Tuesday, October 20, 2009

അദ്ധ്യായം 2 - ശശി


              ഇത് ശശി.....കുങ്ങ്ഫു ശശി (ആ കിടപ്പ് കണ്ടാല്‍ അറിയില്ലേ?)


ഗോവയുടെ മണ്ണില്‍ മുള്ളിയും മണത്തും വളര്‍ന്ന അല്ല വളര്‍ത്തിയ ശശി ......
ശശി എസ് എ ഡി 26 - ന്‍റെ അരുമ പുത്രനായിരുന്നു..
ജിജിനും ,മനുവും,ടി ഡി യും  ..തങ്ങള്‍  ഉണ്ടില്ലെങ്കില്‍ പോലും അവര്‍ ശശിയെ ഊട്ടി വളര്‍ത്തി ..ഉണക്കമീനിന്റെ തല അവര്‍ക്കും ഉടല്‍ ശശിക്കുമായിരുന്നു..പച്ച മീനിന്റ്റെയും  അവസ്ഥ ഇത് തന്നെ..
കോഴിക്കാലുകള്‍ ശശി കടിച്ചു കീറുന്നത് എസ് എ ഡി അന്തേവാസികള്‍ കൊതിയോടെ  നോക്കി നില്‍ക്കാരുണ്ടായിരുന്നു. .എനാല്‍ main cook shynu വിനു   മാത്രം അത് രസിച്ചില്ല..പല അവസരങ്ങളിലും shainu അത് തുറന്നു പറയുകയും ചെയ്തു..എന്നാല്‍ അത് കൊണ്ടൊന്നും ഒരുപയോഗവും ഉണ്ടായില്ല..ശശി തന്‍റെ സ്വര്‍ഗീയ ജീവിതം തുടര്‍ന്ന് പോയി ...
ഇനിയാണ് എല്ലാ ജീവിതവും മാറ്റി മറിച്ച രാജാധിരാജന്‍ പാവങ്ങളുടെ സേനാ നായകകാന്‍ അതെ 

vipin c o d എന്ന vip  യുടെ വരവ്..
പണ്ടുകാലത്ത്‌ സ്വന്തമായി ഉണ്ടായിരുന്ന രഥം s a d നിവാസികള്‍ക്ക് ദാനം ചെയ്ത മഹത് വ്യക്തിയാണ്  ഈ  വി ഐ പി ...
പിന്നീടുള്ള നാളുകള്‍ ശശിക്ക് മറക്കാനാകാത്തതായി 
ശശിയുടെ നന്ദി പ്രകടനം കണ്ടു മനസ്സലിഞ്ഞ  വി ഐ പി ,പട്ടിണി കിടന്നും ശശിയെ  വളര്‍ത്തി..ശശി വളര്‍ന്നു  ,അവന്‍ നാടിനെ വിറപ്പിച്ചു കുരക്കാനും,ചാടാനും ,മോങ്ങാനും തുടങ്ങി..അവന്റെ രൂപ പ്രകൃതിയുള്ള  പട്ടികുട്ടികള്‍ കോളനിയില്‍ ഓടിക്കളിക്കാന്‍ തുടങ്ങി..
തെക്ക് നിന്ന് വന്ന നൌകയില്‍ രാജാധി രാജന്‍ വി ഐ പി ക്ക് പോകേണ്ടി വന്നു..പോകുന്ന സമയത്ത് തന്‍റെ പുന്നാര ശശിയെ അവിടം മുഴുവന്‍  തിരഞ്ഞു...കണ്ടില്ല..കരച്ചിലടക്കനാകാതെ രാജന്‍ വി ഐ പി യാത്രയായി....(backgroundil-യാത്രയായി സൂര്യാന്ഗുരം എന്ന ഗാനം മനസ്സില്‍ കാണുക..)വിശന്നപ്പോള്‍ മോങ്ങിക്കൊണ്ട് പടിവാതിലിലെത്തിയ ശശിയെ സ്വീകരിച്ചത് shynu വിന്റെ ആട്ടും തുപ്പുമായിരുന്നു ...മാനസികമായി തകര്‍ന്നു പോയ ശശി (ഇനി മാനസമൈനെ എന്ന ഗാനം..)തകര്‍ന്നു തരിപ്പണമായി നടന്നു...

അവനിപ്പോള്‍ മനുവിനെ  വേണ്ട,p ജിജിന്‍ രാജിനെ വേണ്ട...shynu വിനെ വേണ്ടേ വേണ്ട...
ശശിക്ക് കുടംബവും കുട്ടികളും വേണ്ട...കോളനി അമ്പലത്തില്‍ പൂജയും വഴിപാടുമായി കഴിയുകയ്യാണ് ഇപ്പോള്‍ ആ പാവം....വഴിയില്‍ ആര് വന്നാലും തന്‍റെ രാജാവാണോ എന്ന് കരുതി തല പൊക്കി നോക്കും അത്ര തന്നെ...ഒന്ന് കുരക്കാന്‍ പോലും മറന്നു പോയി പാവം.....എങ്കിലും പണ്ട്‌ തിന്ന മീന്‍ കഷണങ്ങളുടെ നന്ദി സൂചകമായി ജിജിനെയും മനുവിനെയും   ടി ഡി യെയും കാണുമ്പോള്‍  അടുത്ത് വന്നു ഒന്ന് മനക്കാറുണ്ട്..അത്രതന്നെ 

2 comments:

കളികൂട്ടുകാരി said...

sashii, v i p ye kathirunnu chumma jeevitham waste aakalle..

betty said...

ennalum shynu ithra dhushttanaennu karuthiyillla
pavam sasi evide aano entho....
villlan SHYNU